Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 112

112

കൊടുങ്ങല്ലൂർ 18-5-25


പിതുസ്സഖേ; തേന്തിമകാല ഏവ
മാസന്നആസീദിതി നാസ്മി വേദ;
അതോ മയാഹന്ത സമീപമേത്യാ-
പ്യപേതപുണ്യേന സ നേക്ഷിതോഭൂൽ.


കവിതാം കവിവ്യദ്ധസ്യ
തസ്യ വൃത്തപ്രസംഗതഃ
പാവയിഷ്യാമി നചിരാ-
ദിതി മേ വര്‍ത്തതേ മനഃ.


സാധാരണം ലൌകികസമ്പ്രദായ-
മാധായ പുത്രീപരിണീതിഹേതോഃ
ഏഷാ മയാ സമ്പ്രതി പത്രികേതി
സമ്പഷ്യതേ സൌഹൃദയന്ത്രിതേന.