കൊടുങ്ങല്ലൂർ 15_3_67
മായമെന്യേ ഭാവാനോർമ്മ -മായാതേ കണ്ടിരിയ്ക്കുവാൻചായം വെളുത്തൊരെൻ ദേഹ-ച്ഛായയൊന്നേകിടുന്നു ഞാൻ.