Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 9

ശങ്കുണ്ണിയ്ക്ക്

ഞാനൊരെഴുത്തെഴുതീട്ടും
താനോ മറുപടിവിടാത്തതികഷ്ടം;
നൂനമഡൂര്‍ക്കാർ മട്ടും
ധ്യാനിച്ചൊപ്പിച്ചിടുന്നു താൻ തിട്ടം.