Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ഒറവങ്കര നമ്പൂതിരിയുടെ കത്തുകള്‍ / ഒറവങ്കര 18

18 കൂറ്റാലക്കാട്ടു നമ്പൂതിരി

വാവായിരുന്നു തിഥിയന്നു, കളബ്ബിലുപ്പു-
മാവായിരുന്നു പലഹാരമതും കഴിച്ചു;
കേവായിരുന്നു ശയനത്തിൽ, കഷ്ടമന്ന-
ത്തേവാരമൊക്കെയൊരുദിക്കിലുമായിരുന്നു.