Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ശീവൊള്ളി നമ്പൂതിരിയുടെ കത്തുകള്‍ / ശീവൊള്ളി 10

10 നടുവത്ത് മഹൻനമ്പൂരി

കേടകുന്നിഹ ഭവാൻ കൃതിച്ചൊരാ-
നാടകം മതി, ചുഴിഞ്ഞുനോക്കി ഞാൻ;
കൂടിടുന്ന കുതുകം കലർന്നു കൊ-
ണ്ടാടി രണ്ടുരു ബലേകൊടുത്തുപോയ്.


ബുധവര, കഥ ഘോഷയാത്രയാണാ
മധുരിപുവാണതിലെ പ്രധാനപാത്രം
മധുരത കവിതയ്ക്കുമുണ്ടിതല്ലാ-
തധികമിനിഗ്ഗുണമെന്തു വേണ്ടതായി?