Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / മാനവിക്രമതമ്പുരാന്റെ കത്തുകള്‍ / മാനവിക്രമ 18

18 ഇന്ദ്രജാലാനുമോദനം

1. അത്യത്ഭുതം പലതുമിന്നിഹരാമഗുപ്ത
നത്യന്തദാക്ഷ്യമൊടു കാട്ടിയതോര്‍ത്തിടുമ്പോൾ
ക്ഷീത്യാദികാര്യമഖിലം പരമേശ്വരങ്കൽ
സത്യാത്മനാവിലസുമാറിഹ തോന്നിടുന്നു

മാനവിക്രമ ഏട്ടൻരാജാ