Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / മാനവിക്രമതമ്പുരാന്റെ കത്തുകള്‍ / മാനവിക്രമ 10

10 രവിവര്‍മ്മ ചരമം

1. കീർത്തനീയ ഗുണവാരിരാശി രവിവർമ്മദേവ കവിപുംഗവൻ
കീർത്തിമാനുടനകാലകാലഗതിയെഗ്ഗമിച്ചതതിസാഹസം
പാര്‍ത്തലത്തിലിനി ഭാഷയായ കവിതാനതാംഗിയുടെ വൈഭവം
പൂര്‍ത്തിയാക്കി തവ കീര്‍ത്തിയേകുവതിനാരുമില്ലതതികഷ്ടമേ


മാനവിക്രമ ഏട്ടൻ രാജാ.