Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

322. RARELY WITH RELATIVE PARTICIPLES, AS ALSO WITH ADJECTIVES.

841. പേരെച്ചഗുണവാചകങ്ങളോടും ദുൎല്ലഭമെ നില്പു.
ഉ-ം ഇളക്കുന്നയും ഇളക്കാത്തയും മുതൽ (അൎത്ഥാൽ ചരാചരം നൂതനആധാരഭാഷയിൽ) അവൻ എഴുതിയയും അന്നു കണ്ടിരിക്കുന്നയും എടുത്തു (പൊലീ.)
സമാസമായിട്ടു:—
ഇടത്തെ വലത്തെ കൈകൾ തണ്ടകൾക്കും മുറികൾ ഉണ്ടാക്കി (പൊലീ.)
In the elder prose relative sentences are sometimes connected without an ആയ or ആകുന്ന after the many അതും.
പുരാണഗദ്യത്തിൽ ആയ ആകുന്ന എന്നിവറ്റിൻ സഹായം കൂടാതെ ഏറിയ അതും എന്നന്തമുള്ള ശബ്ദങ്ങളെ കാണാം.

താളിളക്കം
!Designed By Praveen Varma MK!