Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

047. ചൊ. ൟ സമാസം—എത്രവിധം

ഉ— ചുരുക്കത്തിൽ രണ്ടവിധമെന്നപറയാം അലുപ്ത സമാസം ലുപ്തസമാസവും എന്നാകുന്നു സമാസത്തിൽ ചെരുന്ന പദങ്ങളുടെ വിഭക്തിക്കലൊപംവരാത്തത അലുപ്തം ലൊപം വരുന്നത ലുപ്തം എന്നഭെദം സമാസം സംസ്കൃത സംബന്ധമായി ഭാഷയിൽവളരെ പ്രയൊഗമുള്ളതിനാൽ ഉദാഹരണങ്ങൾസംസ്കൃതസബ്ദങ്ങളൊട കലൎന്നിരിക്കും

താളിളക്കം
!Designed By Praveen Varma MK!