Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

005. ചൊദ്യം —വ്യഞ്ജനങ്ങൾ ഏതെല്ലാം—

ഉ — താഴെകാണിക്കുന്നു—

ഇങ്ങനെ സ്വരവ്യഞ്ജനങ്ങൾ കൂട്ടും
പൊൾ ൫൨
ഇതുകൾക്ക പൎണ്ണങ്ങൾ എന്നും അക്ഷരങ്ങൾഎന്നും പെരുണ്ടു— അക്ഷരപാഠത്തുംകൽ ഴ— റ— രണ്ടുംനീക്കി — ക്ഷ — ഇതുകൂടി — ൫൧ പഠിക്കുന്നു —

താളിളക്കം
!Designed By Praveen Varma MK!