Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

036. ചൊ— കൎത്തൃകൎമ്മാദികളെ ചെൎക്കുന്നവാ‍ക്യങ്ങളും അതുകളുടെ അൎത്ഥങ്ങളും സംബന്ധങ്ങളും എങ്ങനെ—

ഉദാ— ബുദ്ധിമാനായിരിക്കുന്ന ബാലൻഅംബയെവന്ദിച്ച അഛനൊടുപറഞ്ഞ വിദ്യയിൽ ആശയൊടുകൂടെ ഗ്രഹത്തുംകൽനിന്നു പുറപ്പെട്ടറൊട്ടിലൂടെ ഗുരുവിന്റെ സമീപത്തും കൽചെന്ന ഗുണത്തിനുവെണ്ടി ഗുരുവിനായി ക്കൊണ്ട ദക്ഷിണകൊടുത്ത സമന്മാരെക്കാൾ താഴ്ചയിൽ ഇരുന്നിട്ട സന്തൊഷം ഹെതുവായിട്ടഗുരുവിനാൽ ഉപദെശിക്കപ്പെട്ട ശാസ്ത്രം ബുദ്ധിവിശെഷം കൊണ്ട സഹപാഠികളിൽ വച്ച മുഖ്യനായിപഠിക്കുന്നു— ൟവാക്യത്തിൽ വിഭക്തികളും കാരകങ്ങളും ചെൎത്തിട്ടുള്ളതതാഴെപറയുന്നു— ബാലൻഎന്ന— പഠിക്കുന്നു എന്നക്രിയയുടെകൎത്താവിനും ശാസ്ത്രാൎത്ഥംഎന്ന ഉപദെശിക്കപ്പെട്ട എന്നകൎമ്മത്തിൽ ക്രിയയുടെകൎമ്മത്തിന്നും പ്രഥമവന്നൂ— കൎത്താവിൽക്രിയയിംകൽ— കൎമ്മത്തിൽ അംബയെഅഛനൊടുഎന്നുരണ്ടുവിധം ദ്വിതീയവന്നു—

താളിളക്കം
!Designed By Praveen Varma MK!