Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

025. ചൊ— ക്രിയാനാമം എങ്ങനെ—

ഉ— ക്രിയകളെപറയുന്ന— ധാതുശബ്ദങ്ങൾക്കവ്യാപാരം— കൎത്താ— കരണം— അധികരണമെന്നു അൎത്ഥമുള്ള നാമപ്രത്യയങ്ങൾ ചെൎത്തിട്ടുള്ളവ— ക്രിയാനാമങ്ങൾ— ആകുന്നു— ധാതു— ഊണ്— നാമ പ്രത്യയംചെൎത്തക്രിയാനാമങ്ങൾ ഊണ്— ഉണ്ണുക— ഇരിപ്പ്— ഇരിക്കുക— നടപ്പ് —നടക്കുക— വിചാരം— വിചാരിക്കുക— പറയുക—ഇത്യാദിയുംസംസ്കൃതത്തെഅനുസരിച്ചു— ഭക്ഷണം— ഗമനം— ശയനം— വചനം— ഗതി— വെധം— ഇത്യാദിയും ഭാഷയിൽനടപ്പുണ്ട— ആപ്രത്യയങ്ങളെ മെൽവിവരിക്കം—

താളിളക്കം
!Designed By Praveen Varma MK!