Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

105. വൃത്തനാമങ്ങൾ ശ്ലൊകം

ഇരുപത്തെട്ട മാത്രയ്ക്ക പാദെവൃത്തം വിളംബിതാ മാത്രാനാലു കുറഞ്ഞെങ്കിലതിൽ സന്നതയാമത ൩— മാത്രാവിംശതി യെന്നാകിൽ ശിഖരിണ്യുൽ പ്ലുതാന്യഥാ സാധാരണീയുഗ്മലഘ്വി ലഘ്വയുഗ്മാതു മംഗളാ(൪)ക്രമികാപതിനെട്ടെങ്കിൽ പതിനാറെങ്കിലാദൃതാ— ഇങ്ങനെ മാത്രയും പെരുമക്ഷരങ്ങൾക്ക സംഖ്യകൾ(൫) പതിന്നാലാദി നാലിന്നും പന്ത്രണ്ടാം പിന്നയാറിനും ദ്രുതാൎത്ഥം ലഘുവാക്കീടില്ലിഷ്ടം പൊലെയു മുത്തമം (൬)—
സംശയമുള്ളതിന താല്പൎയ്യാൎത്ഥം

താളിളക്കം
!Designed By Praveen Varma MK!