Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

70. വ്യാകരിക്കേണ്ടുന്ന ക്രമം.

ഒരിക്കൽ ഒരു മടിയനായ കുട്ടി തന്നോടു കൂടി കളിപ്പാൻ ആരും ഇല്ലാതെ ഇരിക്കുമ്പോൾ ഒരു വണ്ടു പറക്കുന്നതു കണ്ടു. എന്നാറെ എടോ വണ്ടേ, എന്നോടു കൂടി കളിപ്പാൻ വരുമോ എന്നു ചോദിച്ചു.




താളിളക്കം
!Designed By Praveen Varma MK!