Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

48. നിഷേധം

പോകും പോകാ, എന്നിങ്ങിനെ ഉണ്ടെന്ന അൎത്ഥം വരുത്തുന്നതും ഇല്ലെന്നു അൎത്ഥം ജനിപ്പിക്കുന്നതും ആയ രണ്ടുവിധങ്ങൾ ക്രിയയിൽ ഉണ്ടു. ഉണ്ടെന്നു കാണിക്കുന്ന ക്രിയെക്കു അനുസരണം എന്നും ഇല്ലെന്നു കാണിക്കുന്നതിനു നിഷേധം എന്നും പറയുന്നു.
ഉ-ം. പോകുന്നു, പോകും എന്ന അനുസരണങ്ങൾക്കു പോകാ എന്നതു നിഷേധം പോകാ എന്നതു നിഷേധപൂൎണ്ണക്രിയ തന്നെ. 51.

നിഷേധക്രിയെക്കും മേല്പറഞ്ഞ അപൂൎണ്ണങ്ങളുണ്ടു, അവ താഴെ കാണിച്ചിരിക്കുന്നു.

താളിളക്കം
!Designed By Praveen Varma MK!