Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

05. നാമം

ആഖ്യയായി നില്ക്കുന്ന പദം സാധാരണയായി യാതൊന്നിന്റെയോ പേർ ചൊല്ലുന്ന ഒരു പദം ആകുന്നു
ഉ-ം. കതിര ഓടുന്നു എന്ന വാക്യത്തിൽ കതിര എന്ന ആഖ്യ ഒന്നിന്റെ പേർ ചൊല്ലുന്ന പദമാകുന്നു.

9.

പേരുകൾ ചൊല്ലുന്നതായ ഈ വക പദത്തെ നാമം എന്നു ചൊല്ലുന്നു. ആയതുകൊണ്ടു കുതിര എന്നതു ഒരു നാമപദം തന്നേ.

താളിളക്കം
!Designed By Praveen Varma MK!