Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

19. സംബന്ധവിഭക്തി

നാമത്തെ അല്ലാതെ ക്രിയയെ ഒരിക്കലും ആശ്രയിക്കാത്ത ഒരു വിഭക്തി ഉണ്ടു; മുകളിൽ എഴുതിയ ഉദാഹരണത്തിൽ 6 ഇനെ നോക്കുക.

മുകളിലേ വാക്യത്തിൽ യജമാനന്റെ എന്ന വിഭക്തി വാങ്ങി എന്ന ക്രിയയെ അല്ല, കല്പനയാൽ എന്ന നാമത്തെ സംബന്ധിച്ചു നിൽക്കുന്നു. ഇതിന്നു സംബന്ധവിഭക്തി എന്നു പേർ.

താളിളക്കം
!Designed By Praveen Varma MK!