Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

097. അഭ്യാസം.

1. പോക തന്നേ ശുഭം. 2. ഭ്രമിച്ചീടുക യോഗ്യമല്ല. 3. ദൂതരെ കുലചെയ്ക ശാസ്ത്രത്തിൽ വിധിയില്ല. 4. കാൎയ്യമെന്തെടോ നാരിയെ ചതിക്കയാൽ. 5. നീ തുണയാകമൂലം ജയം വന്നു. 6. കളിക്കായ്കകൊണ്ടു സുഖക്കേടായി. 7. അതു കേൾക്കയിൽ ആഗ്രഹം ഉണ്ടു. ഇവിടെയുള്ള ക്രിയാനാമങ്ങളെ കാണിക്ക. അവയുടെ വിഭക്തികളെ പറക.

താളിളക്കം
!Designed By Praveen Varma MK!