Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

078. അഭ്യാസം.

1. രാമൻ വരട്ടെ. 2. നിങ്ങൾ പോവിൻ. 3. മഴ പെയ്യട്ടെ. 4. കൃഷ്ണൻ പറയട്ടെ. 5. നിങ്ങൾ നില്പിൻ. 6. വാ. 7. താ. 8. പറ. 9. ചെയ്യ്. ഇവിടെയുള്ള ക്രിയാപദങ്ങളുടെ പുരുഷന്മാരെ പറക.

താളിളക്കം
!Designed By Praveen Varma MK!