Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

064. പരീക്ഷ.

1. വിഭക്തി എന്നാൽ എന്തു? ഒരു പദം മറെറാന്നിനോടു അന്വയിക്കുന്നു എന്നു പറഞ്ഞാൽ അൎത്ഥം എന്തു? 8. നാമത്തോടു അന്വയിക്കുന്ന വിഭക്തി ഏതു? 4. ക്രിയയോടു അന്വയിക്കുന്ന വിഭക്തികൾ എവ? 5. വിഭക്തികളെ പ്രഥമ, ദ്വിതീയ, തൃതിയ എന്നിങ്ങിനെ എന്തിന്നു പേർ വിളിക്കുന്നു. 6. സംബോധന ഇല്ലാത്ത ശബ്ദങ്ങൾ ഏവ? 7. മരത്തോടു എന്നതിൽ ഓടു എന്ന പ്രത്യയത്തെ ഏതിനോടു ചേൎത്തിരിക്കുന്നു? 8. ആദേശരൂപമെന്നാൽ എന്തു?

താളിളക്കം
!Designed By Praveen Varma MK!