Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

063. അഭ്യാസം.

1. നൃപന്മാൎക്കു, ഗോക്കളുടെ, പുരുഷന്മാരിൽ, നാരികളിൽനിന്നു, കുട്ടിക്കു, മരത്തിൽ, വീട്ടിൽനിന്നു, മലയോടു, നഗരത്തിലേക്കു, പുരുഷരുടെ, സ്ത്രീകൾക്കു, പുഴക്കു, ഒഴുക്കൂ, ൨ാളാൽ, ജനങ്ങളെ, നിന്റെ ഈ ശബ്ദങ്ങളുടെ വിഭക്തി പറക.
2. നൃപൻ, രാജാവു, ജയം, നദി, ഗുരു, പുരുഷൻ, മാതു, സീത, പെൺ, ആൺ. ഇവയുടെ തൃതീയ, ഷഷ്ഠി, സപ്തമി എന്നീ വിഭക്തിരൂപങ്ങളെ പറക. തൃക്കൈ, കൺ, ഞാൻ, മനസ്സു, ജയം, ധേനു, തെരു ഇവയുടെ സാഹിത്യം, സപ്തമി, ചതുൎത്ഥി ബഹുവചനങ്ങളെ എഴുതുക.

താളിളക്കം
!Designed By Praveen Varma MK!