Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

061. പരീക്ഷ.

1. വചനം എന്നാൽ എന്തു?
2. മലയാളഭാഷയിൽ എത്ര വചനങ്ങൾ ഉണ്ടു?
3. ബഹുവചനപ്രത്യയങ്ങൾ ഏവ?
4. കൾ പ്രത്യയം എങ്ങിനെയെല്ലാം മാറിപ്പോകും? 5. ങ്ങൾ എന്ന കൾ പ്രത്യയത്തിന്റെ വികാരത്തിൽ അവസാനിക്കുന്ന ഉദാഹരണങ്ങളെ പറക.
6. അർ, ആർ, മാർ എന്ന പ്രത്യയങ്ങൾ ഏതു ലിംഗങ്ങളിൽ മാത്രം വരും?
7. കുരങ്ങച്ചാർ, ഭോഷച്ചാർ, പണിക്കച്ചാർ എന്നിവ ഏതു വചനം?
8. അർ പ്രത്യയം നപുംസകലിംഗത്തിൽ പ്രയോഗിച്ചു കാണുമോ?
9. എല്ലാ ലിംഗങ്ങളിലും പ്രയോഗിച്ചു കാണുന്ന ബഹുവചനപ്രത്യയം ഏതു? ഉദാഹരണം പറക.

താളിളക്കം
!Designed By Praveen Varma MK!