Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

041. പരീക്ഷ.

1. കൎമ്മം എന്നാൽ എന്തു?
2. കൎമ്മം ആവശ്യമായ്വരുന്ന മറ്റു ക്രിയകൾ ഏവ?
3. സകൎമ്മകം അകൎമ്മകം എന്ന പദങ്ങളെ വ്യാഖ്യാനിക്ക.
4. സകൎമ്മകക്രിയ അകൎമ്മകക്രിയ ഇവ തമ്മിൽ വ്യത്യാസം എന്തു?
5. കൎമ്മത്തെ ആശ്രയിച്ചു വരുന്ന ക്രിയക്കു എന്തു പേർ?
6. സംബന്ധക്രിയയെ ആശ്രയിച്ചു വരുന്ന നാമം കൎമ്മം തന്നെയോ?
7. കൎമ്മത്തിന്നും ആഖ്യാതപൂരണത്തിന്നും തമ്മിൽ വ്യത്യാസം എന്തു?

താളിളക്കം
!Designed By Praveen Varma MK!