Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

016. പരീക്ഷ.

സംജ്ഞാനാമം, സാമാന്യനാമം, മേയനാമം, സമൂഹനാമം ഇവയെ വിവരിക്കു. ഇവ തമ്മിലുള്ള വ്യത്യാസം പറക. ഓരോന്നിന്നു ഉദാഹരണം പറക.

താളിളക്കം
!Designed By Praveen Varma MK!