Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

117. കാൎയ്യകാരണം.(ക്രിയാവിശേഷണങ്ങൾ)

തൃതീയ.
1. പഠിക്കയാൽ കുട്ടിയെ ഗുരുനാഥൻ വാഴ്ത്തി. 2. ലജ്ജയാൽ അവൾ പാടുന്നില്ല.
[ജ്ഞാപകം: നിമിത്തം, കാരണം, മൂലം, കൊണ്ടു ഇവയെയും കാരണാൎത്ഥത്തെ കാണിപ്പാൻ ഉപയോഗിക്കുന്നു. 1. അവൻ ഭയം നിമിത്തം പറയുന്നില്ല. 2. ധനം നശിച്ചകാരണം വ്യസനിച്ചു. 3. ആശമൂലം ഖേദിച്ചു. 4. പേടികൊണ്ടു പറഞ്ഞില്ല.]

താളിളക്കം
!Designed By Praveen Varma MK!