Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

007 വാഗ്വിഭാഗം

(x) വ്യാകരണം ഒരു ശാസ്ത്രമാകുന്നു എന്നുമാത്രം നിൎവചിച്ചാൽ വ്യാകരണത്തിന്നും മറ്റുശാസ്ത്രങ്ങൾക്കും തമ്മിലുള്ള ഭേദമറിവാൻ കഴിയാത്തതുകൊണ്ടു ലക്ഷണവാക്യത്തിന്നു അതിവ്യാപ്തിദോഷമുണ്ടാകുമെന്നു ശങ്കിച്ചു. ഈ ദോഷം വരാതിരിപ്പാൻ വേണ്ടി ഇവ തമ്മിലുള്ള ഭേദം വാഗ്വിഭാഗവും അൎത്ഥനിൎണ്ണയവും ആകുന്നു എന്നു പറഞ്ഞിരിക്കുന്നു.

ജ്ഞാപകം.— മേൽപറയുന്ന നിൎവചനങ്ങളെ നല്ലവണ്ണം ഗ്രഹിച്ച അവയെ പരീക്ഷിച്ചു അവയെക്കുറിച്ചുള്ള വാദങ്ങൾക്കു സമാധാനം പറയേണം.

താളിളക്കം
!Designed By Praveen Varma MK!