Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

266. ഷഷ്ഠിയുടെ പ്രയോഗം എങ്ങിനെ?

ഷഷ്ഠി, ക്രിയയെ അല്ല, നാമത്തെ മാത്രം ആശ്രയിച്ചു കാണുന്ന സമാസരൂപം തന്നെ; 1. ജനനം, 2. അധികാരം, 3. വിഷയസംബന്ധം എന്നുള്ളപ്രയോഗങ്ങൾ മുഖ്യം ആകുന്നു.
1. ഉ-ം. (ജനനം.) മരത്തിന്റെ കായ; രാജാവിന്റെ പുത്രൻ;
2. (അധികാരം.) പാണ്ഡവരുടെ നാടു;
3. (വിഷയസംബന്ധം.) ഉറുപ്പികയുടെ വാക്കു.

താളിളക്കം
!Designed By Praveen Varma MK!