Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

237. ആഖ്യാതവിശേഷണങ്ങൾ എങ്ങിനെ?

ആഖ്യാതവിശേഷണങ്ങൾ, (1) ഒറ്റപ്പദം മാത്രമൊ, (2) വാക്യം ഉപവാക്യം (243) അല്ലാത്ത പല പദങ്ങളൊ, (3) ഉപവാക്യങ്ങളൊ, ആയിരിക്കാം.
ഉ-ം. (1.) തെളിവിൽ പാടി;
(2.) താമസം വിനാ പറഞ്ഞാക്കി;
(3) ഞങ്ങൾ സൂക്ഷിക്കാഞ്ഞാൽ അതു നാസ്തിയാം.

താളിളക്കം
!Designed By Praveen Varma MK!