Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

191. ക്രിയയിൽനിന്നുത്ഭവിച്ച മറ്റും ചില ശുദ്ധനാമങ്ങൾ പറക.

അനേകം പഴയ ക്രിയാപുരുഷനാമങ്ങൾ ക്രിയാഭാവം വിട്ടു ശുദ്ധനാമങ്ങളായി നടന്നു വരുന്നു.
ഉ-ം. i.) അൻ പ്രത്യയത്താൽ, മൂപ്പൻ, വഴിപോക്കൻ, മടിയൻ, ചതിയൻ, മൂക്കുപറിയൻ മുതലാവയും ഉണ്ടാകും.
ii.) ഇ പ്രത്യയത്താൽ; പോറ്റി, കാണി, താന്തോന്നി, മരം കയറി, നായാടി, വാതംകൊല്ലി, ആളക്കൊല്ലി, കുന്നുവാഴി മുതലായവയും ഉണ്ടാകും.

താളിളക്കം
!Designed By Praveen Varma MK!