Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

155. രണ്ടാം നിഷേധശബ്ദന്യൂനം എങ്ങിനെ?

രണ്ടാം നിഷേധശബ്ദന്യൂനം പൂൎണ്ണനിഷേധത്തോടു ത ത്ത ചേൎക്കയാൽ ഉണ്ടാകുന്നതു തന്നെ.
ഉ-ം. വരാത, വരാത്ത.
ഇവയിൽനിന്നുണ്ടാകുന്ന ക്രിയാപുരുഷനാമങ്ങൾ വരാത്തവൻ, വരാത്തവൾ, വരാത്തതു, വരാത്തവർ, വരാത്തവ എന്ന രൂപത്തിൽ തന്നെ നടക്കും.

താളിളക്കം
!Designed By Praveen Varma MK!