Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

147. സംഭാവന എന്നതു എന്തു?

ഇന്നതു സംഭവിച്ചാൽ മറ്റൊന്നു സംഭവിക്കും എന്നുള്ള ഭാവത്തിൽ വരുന്ന അപൂൎണ്ണക്രിയാരൂപം തന്നെ സംഭാവന.

താളിളക്കം
!Designed By Praveen Varma MK!