Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

057. ചൊ— ഭൂതംഎങ്ങിനെ—

ഉ— പ്രയൊഗിക്കുന്ന കാലത്തിന്ന മുമ്പെ നടന്ന ക്രിയഭൂതകാല ക്രിയയാകുന്നു—
ഉദാ— ബാലൻ ഭക്ഷിച്ചു ൟപ്രയൊഗിച്ച കാലത്തിനു മുൻപിൽബാലന്റെ ഭക്ഷണ ക്രിയനടന്നുഎന്നൎത്ഥം— ഇവിടെ— ഉ— എന്ന പ്രത്യയവും— ഭൂതകാലത്തെ പറയുന്നു—

താളിളക്കം
!Designed By Praveen Varma MK!