Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

227. സകൎമ്മകസഹായക്രിയകൾ - TRANSITIVE AUXILIARY VERBS.

1. കൊൾക (കൊണ്ടു) TO TAKE, HOLD, HIT.
723. കൊൾക മുറ്റുവിനയായി: പിടിച്ചിരിക്ക, മേടിക്ക, വാങ്ങുക, എടുക്ക, മുറി ഇത്യാദി ഏല്പിക്ക, ഫലിക്ക, എന്നും-പോരും, നന്ന് എന്നുമൎത്ഥമുള്ളത്. — കൊള്ള (508, 6; 609, a.) കൊള്ളാം (499, 1; 655) നാമപ്രഥമയോടും ചേരും (408.) - സഹായക്രിയാപ്രയോഗമാവിതു:

താളിളക്കം
!Designed By Praveen Varma MK!