Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

208. IT WAS FORMERLY USED AS FINITE VERB, BUT LIVES AT PRESENT ONLY IN ITS PARTICIPLES, INFINITIVE AND SECONDARY FORMATIONS.

681. എന്നുക മുങ്കാലത്തിൽ മുറ്റുവിനയായി നടന്നു. ഉ-ം
a.) ഭൂതം എന്തിനെന്നാർ (പദ്യം they said: why?)നില്ക്കേണം എന്നു കേചിൽ (some said or meant: it must stand.) പോകുന്നേൻ എന്നാനവൻ (ഭാര.) ചൊല്ലെന്നാൾ (she said: tell പദ്യം) വേണം എന്നു കേചിൽ (വ്യ. മാ.)*)
b.) രണ്ടാം ഭാവി: മണ്ണെന്നെന്മൂ (കൈ. ന.)
c.) വിശേഷിച്ചു എന്നു വിവാദ കഥനത്തിൽ മുറ്റുവിനയത്രേ.
ഉ-ം ഇന്നവകാശം തരികെന്നു മൌൎയ്യനും—വന്നു നീ പോർചെയ്കയെന്നു മന്ത്രിന്ദ്രനും—എന്നിങ്ങനെ വിവാദിച്ചു നിന്നാർ (ചാണ. they disputed, M. saying
*) സൂചകം ഇല്ലെന്നു, അല്ലെന്നു, ഉണ്ടെന്നു, വന്നെന്ന് മുതലായവ ഇവിടെ ചേൎക്കാം= I said no=I say no—I have told you already, have you not heard it? why ask again? etc. no, I say (ഗ്രാമ്യം)
ive me my inheritance, the minister demanding: you hasten to battle) തന്നീലധനം എന്നും ഇങ്ങു മുറി ഉണ്ടെന്നും വിവാദിക്കിലോ (വ്യ. മാ.) 686 ഉപ.-690 ആമതിലേ പ്രയോഗത്തെ നോക്കാം.
മുറ്റുവിനപ്രയോഗം ഏകദേശം ഇല്ലാതേയായി-ശേഷിച്ച രൂപങ്ങളുടെ മൂലാൎത്ഥവും വളരേ മാഞ്ഞുപോയി എന്നേ വേണ്ടു.

താളിളക്കം
!Designed By Praveen Varma MK!