Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

201. INFINITIVE, VERBAL NOUN, OPTATIVE, CONDITIONALS ETC. 1. THE INFINITIVE IS USED FOR ആയി IN A FEW STANDING ADVERBS=SO AS TO BE

672. ചില സ്ഥിര അവ്യയങ്ങളിൽ ആയി എന്ന മുൻവിനയെച്ചത്തിന്നു പകരം ആക എന്ന നടുവിനയെച്ചം കാണുന്നു. ഉ-ം
a.) മുമ്പാക (=മുമ്പെ ആവാൻ തക്ക വണ്ണം) പിമ്പാക (324.)
b.) അവ്യയ ശക്തിയിലും നടപ്പു (665. സേനാപതിയാക വെച്ചാൻ. ഭാര.)
c.) പദ്യത്തിലും ചതുൎത്ഥിയുടെ വഴിയെ നില്ക്കും ഉ-ം നിണക്കാക (468.)

താളിളക്കം
!Designed By Praveen Varma MK!