Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

115. Terms of outside (without, beyond) പുറം.

1. കുതിരപ്പുറം 509,4. ഗേഹത്തിന്നു പുറത്തു വന്നു. അതിൽ പുറത്തു നിന്നു (കേ. ര.) കുറ്റിക്കു പുറമെ (വ്യ. മാ.)
ഈ യുഗത്തിൻ അപ്പുറം കഴിഞ്ഞ വൃത്താന്തം (കേ. രാ=മുമ്പെ.) നാലു നാളിലപ്പുറം (നള=മുൻ.) മൂന്നു നാൾ്ക്കിപ്പുറം വരും (ശി. പു.)

2. അതിൽ പരം (483.1.) ദേവാദികൾ്ക്കും പരം (മ. ഭാ.)

താളിളക്കം
!Designed By Praveen Varma MK!