Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

099. അഭ്യാസം.

1. ചെമ്പുകൊണ്ടുള്ള രൂപം പഴുക്കച്ചുട്ടു. 2. അയമോദകം ചുകക്കവറുത്തു. 3. അവൻ മകനെ മുറുകെ തഴുകി. 4. വാനരജാതിയെ തെളിവോടു വരച്ചൊല്ലി. ഇവിടെ ഭാവരൂപങ്ങളെ പറക.

താളിളക്കം
!Designed By Praveen Varma MK!