Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

100 ബലക്രിയ-അബലക്രിയ

72. (1) ധാതുവിനോടു ചേരുന്ന വികരണം ക്ക, ഇക്ക ആകുന്നുവെങ്കിൽ ആ ധാതുവിനെ ബലക്രിയയെന്നും, വേറെ വികരണമാകുന്നുവെങ്കിൽ അതു അബലക്രിയയെന്നും പറയും (i. 68 — 70.)
(i) അബലക്രിയ. പോക, വരിക, തങ്ങുക, അടങ്ങുക, ഇഴയുക, വാങ്ങുക. (ii) ബലക്രിയ. പോക്ക, അടുക്ക, തടുക്ക, കൊടുക്ക, അടക്ക, പിടിക്ക, പഠിക്ക.

താളിളക്കം
!Designed By Praveen Varma MK!