Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

096 പ്രകൃതി

(3) ധാതുവിനോടു ചില പ്രത്യയങ്ങൾ ചേൎത്തുണ്ടാക്കുന്ന രൂപത്തിന്നു പ്രകൃതി എന്നു പേർ. പോക, പോക്ക, ഇവ ധാതുവിൽനിന്നുണ്ടായ പ്രകൃതികൾ ആകുന്നു.

താളിളക്കം
!Designed By Praveen Varma MK!