Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

085 പ്രാതിപദികാധികാരം.

45. നാമത്തിന്റെ പ്രകൃതിക്കു പ്രാതിപദികം എന്നു പേർ. ഈ പ്രാതിപദികത്തോടു ലിംഗം, വചനം, വിഭക്തി എന്നിവയുടെ പ്രത്യയങ്ങൾ ചേൎത്തു നാമത്തിന്റെ പരിനിഷ്ഠിതരൂപങ്ങളെ ഉണ്ടാക്കുന്നു.

താളിളക്കം
!Designed By Praveen Varma MK!