Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

061 ലിപി

28. വായിൽനിന്നു പുറപ്പെടുന്ന വൎണ്ണങ്ങൾ ചെവിക്കു വിഷയമാകുന്നു. അവയെ കണ്ണിന്നും വിഷയമാക്കാനായിട്ടു എഴുതിക്കാണിക്കുന്നു. വൎണ്ണങ്ങളുടെ ഉച്ചാരണത്തെ എഴുതിക്കാണിപ്പാനായിട്ടു ഉപയോഗിക്കുന്ന അടയാളങ്ങളെ ലിപി എന്നു പേർ പറയും.

താളിളക്കം
!Designed By Praveen Varma MK!