Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

057 അഘോഷങ്ങൾ, ഘോഷവത്തുകൾ

ഇതിന്നു ഘോഷം എന്ന പേർ ഇരിക്കട്ടെ. ഖരങ്ങൾ, അതിഖരങ്ങൾ, ഊഷ്മാക്കൾ ഇവക്കു ഘോഷമില്ലാത്തതുകൊണ്ടു അഘോഷങ്ങൾ എന്നു പേർ. ശേഷമുള്ള വൎണ്ണങ്ങൾ ഘോഷവത്തുകൾ ആകുന്നു.

താളിളക്കം
!Designed By Praveen Varma MK!