054 കൂട്ടക്ഷരം(5) ഇടക്കു സ്വരം കൂടാതെ ഒന്നിച്ചു വരുന്ന വ്യഞ്ജനക്കൂട്ടത്തിന്നു കൂട്ടക്ഷരം എന്നോ സംയോഗം എന്നോ പേർ പറയും.ക്ക, ച്ച, ട്ട, ത്ത, പ്പ, ങ്ക, ഞ്ച, ണ്ട, ന്ത, മ്പ, യ്യ, വ്വ, ല്ല, റ്റ, ള്ള, ന്റ.