Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

048 സ്പൎശങ്ങൾ

23. ക മുതൽ മ വരെയുള്ള ഇരുപത്തഞ്ചു വ്യഞ്ജനങ്ങളെ സ്പൎശങ്ങൾ എന്നു പറയും. അവയെ അയ്യഞ്ചു വൎണ്ണങ്ങൾ ഉള്ള അഞ്ചു വൎഗ്ഗങ്ങളാക്കുന്നു. അതതു വൎഗ്ഗ ത്തിലെ ആദ്യവൎണ്ണത്തോടു വൎഗ്ഗമെന്ന പദം ചേൎത്തു കവൎഗ്ഗം, ചവൎഗ്ഗം എന്നിങ്ങനെ പേർ വിളിക്കുന്നു.

താളിളക്കം
!Designed By Praveen Varma MK!