Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

044 മൂൎദ്ധന്യങ്ങൾ

(iii) ജിഹ്വാഗ്രം മൂൎദ്ധാവിനോടു അടുത്തുച്ചരിക്കുമ്പോൾ ഉണ്ടാകുന്ന വൎണ്ണങ്ങൾ മൂൎദ്ധന്യങ്ങൾ ആകുന്നു. ഋ, ൠ, ടവൎഗ്ഗം, ര, ഷ, റ, ഴ, ള ഇവ മൂൎദ്ധന്യങ്ങൾ ആകുന്നു.

താളിളക്കം
!Designed By Praveen Varma MK!