Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

043 താലവ്യങ്ങൾ

(ii) ജിഹ്വാഗ്രം (നാവിന്റെ അറ്റം) താലുവിനോടു അടുത്തുച്ചരിക്കുമ്പോൾ ഉണ്ടാകുന്ന വൎണ്ണങ്ങൾ താലവ്യങ്ങൾ ആകുന്നു. ഇ, ഈ, ചവൎഗ്ഗം, യ, ശ, ഇവ താലവ്യങ്ങൾ ആകുന്നു.

താളിളക്കം
!Designed By Praveen Varma MK!