Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

042 കണ്ഠ്യങ്ങൾ

22. (i) ജിഹ്വാമൂലവും (നാവിന്റെ ആരംഭവും) കണ്ഠവും വൎണ്ണങ്ങളെ ഉച്ചരിക്കുമ്പോൾ അടുത്തുവരുന്നുവെങ്കിൽ ആ വൎണ്ണങ്ങൾ കണ്ഠ്യങ്ങൾ ആകുന്നു. അ, ആ, കവൎഗ്ഗം, ഹ , വിസ്സൎഗ്ഗം ഇവ കണ്ഠ്യങ്ങൾ ആകുന്നു.

താളിളക്കം
!Designed By Praveen Varma MK!