Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

004 അവ്യാപ്തി

ലക്ഷ്യത്തിലേ ഏകദേശത്തിന്നു മാത്രം പറ്റുന്ന ലക്ഷണ വാക്യത്തിന്നു “അവ്യാപ്തി” എന്ന ദോഷം ഉണ്ടു.
(vii) “പക്ഷികൾ നാലു കാലുള്ള ജീവികൾ” എന്നു പറയുന്നതായാൽ ലക്ഷണം ലക്ഷ്യത്തിൽ പ്രവൃത്തിക്കുകയില്ല.

താളിളക്കം
!Designed By Praveen Varma MK!