Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

029 സംജ്ഞാപ്രകരണം.

17. ശാസ്ത്രം എളുപ്പത്തിൽ ഗ്രഹിപ്പാൻ വേണ്ടി ഇന്നിന്ന അൎത്ഥത്തിൽ മാത്രം ഇന്നിന്ന പദങ്ങൾ ഉപയോഗിക്കുമെന്ന നിശ്ചയത്തോടു കൂടി ശാസ്ത്രത്തിൽ പ്രയോഗിക്കുന്ന വാക്കുകളെ സംജ്ഞകൾ എന്നു പറയും.

18. വൎണ്ണങ്ങളെ സ്വരങ്ങളായും വ്യഞ്ജനങ്ങളായും വിഭജിച്ചിരിക്കുന്നു.

താളിളക്കം
!Designed By Praveen Varma MK!