Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

188 പരീക്ഷ. (164 - 176.)

(i) 1. അപോദ്ധാരമെന്നാൽ എന്തു?
2. അതിനെക്കൊണ്ടു എന്തുപകാരം?
3. വാക്യങ്ങൾ എത്ര വിധം?
4. ഇവയുടെ ലക്ഷണങ്ങൾ പറഞ്ഞുദാഹരിക്കുക.
5. പ്രധാനവാക്യം, ഉപവാക്യം, ആനുഷങ്ഗികവാക്യം, സജാതീയവാക്യം, ഇവയുടേ ലക്ഷണങ്ങൾ പറഞ്ഞു ഉദാഹരിക്കുക.
6. നാമവാക്യത്തിന്റെ പ്രവൃത്തി എന്താകുന്നു?
7. ഭേദകവാക്യങ്ങൾ എത്ര വിധം? ഉദാഹരിക്കുക.
8. ക്രിയയെ വിശേഷിക്കുന്ന ഉപവാക്യം ഏതു ക്രിയാരൂപങ്ങളിൽ അവസാനിക്കും?

താളിളക്കം
!Designed By Praveen Varma MK!